Loading ...

Home International

കാ​ന​ഡ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി 10 മരണം

കാ​ന​ഡ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് സ്പാ​നി​ഷ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി 10 പേ​ര്‍ മ​രി​ക്കു​ക​യും 11 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു.മൂ​ന്നു ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ക​ട​ലി​ലാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. ബോ​ട്ട് 24 അം​ഗ ജീ​വ​ന​ക്കാ​രി​ല്‍ 16 സ്പാ​നി​ഷു​കാ​രും പെ​റു​വി​യ​ന്‍, ഘാ​ന പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടു​ന്നു​വെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു

Related News