Loading ...

Home International

തിരുനാള്‍ദിനത്തില്‍ മൂവായിരം ഐസ്ക്രീം വിതരണം ചെയ്തു മാര്‍പാപ്പ

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: നാ​​​മ​​​ഹേ​​​തു​​​ക​​​ത്തി​​​രു​​​നാ​​​ളി​​​ല്‍ റോ​​​മി​​​ലെ പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ള്‍​​​ക്ക് ഐ​​​സ്ക്രീം ന​​​ല്കി ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ. മൂ​​​വാ​​​യി​​​രം ഐ​​​സ്ക്രീ​​​മു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. 

അ​​​ര്‍​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​ര​​​നാ​​​യ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ​​​യു​​​ടെ യ​​​ഥാ​​​ര്‍​​​ഥ പേ​​​ര് ഹോ​​​ര്‍​​​ഹെ മ​​​രി​​​യോ ബ​​​ര്‍​​​ഗോ​​​ളി​​​യോ എ​​​ന്നാ​​​ണ്. ഹോ​​​ര്‍​​​ഹെ എ​​​ന്നാ​​​ല്‍ ജോ​​​ര്‍​​​ജ്. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് ജോ​​​ര്‍​​​ജി​​​ന്‍റെ തി​​​രു​​​നാ​​​ളാ​​​യി​​​രു​​​ന്നു.

2014ല്‍ ​​​ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ 78-ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത് റോ​​​മി​​​ലെ അ​​​ഗ​​​തി​​​ക​​​ള്‍​​​ക്ക് സ്‌​​​ലീ​​​പിം​​​ഗ് ബാ​​​ഗു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്താ​​​യി​​​രു​​​ന്നു. വീ​​​ടി​​​ല്ലാ​​​ത്ത എ​​​ട്ടു​​​പേ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഒ​​​പ്പ​​​മി​​​രു​​​ത്തി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചാ​​​യി​​​രു​​​ന്നു 2016ലെ ​​​ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം.

Related News