Loading ...

Home International

ചരിത്രത്തിലാദ്യമായി ഈജിപ്തിന് ക്രിസ്ത്യന്‍ ചീഫ് ജഡ്ജി

ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ സു​​​പ്രീം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി കോ​​​പ്റ്റി​​​ക് ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​​​പ്പെ​​​ട്ട ജ​​​ഡ്ജി ബോളി​​​സ് ഫ​​​ഹ്‌​​​മി​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ഫ​​​ത്താ അ​​​ല്‍​​​സി​​​സി നി​​​യ​​​മി​​​ച്ചു.മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ ഈ​​​ജിപ്തി​​​ലെ പ​​​ര​​​മോ​​​ന്നത കോ​​​ട​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ക്രൈ​​​സ്ത​​​വ​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. മു​​​ന്‍ ചീ​​​ഫ് ജ​​​ഡ്ജി സ​​​യീ​​​ദ് മാ​​​രേ​​​യി ആ​​​രോ​​​ഗ്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ വി​​​ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related News