Loading ...

Home International

സി​​​റി​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡമാസ്കസില്‍ ഇസ്രയേല്‍ ആക്രമണം

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സി​​​ല്‍ ഇ​​​സ്ര​​​യേ​​ല്‍ ന​​​ട​​​ത്തി​​​യ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഒ​​​രു സൈ​​​നി​​​ക​​​ന്‍ കൊ​​​ല്ല​​​പ്പെ​​ട്ടു.അ​​​ഞ്ചു പേ​​​ര്‍ക്ക് പ​​​രി​​​ക്കേ​​റ്റു. റഡാറുകള്‍ അടക്കം സി​​​റി​​​യ​​​ന്‍ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ല്‍ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

സി​​​റി​​​യ​​​ന്‍ സൈ​​​ന്യം നേ​​​ര​​​ത്തേ ഇ​​​സ്ര​​​യേ​​​ലി​​​നു നേ​​​ര്‍​​​ക്ക് വി​​​മാ​​​ന​​​വേ​​​ധ മി​​​സൈ​​​ല്‍ പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ല​​​ക്ഷ്യം കാ​​​ണാ​​​തെ ത​​​ക​​​ര്‍​​​ന്നെ​​​ങ്കി​​​ലും ഇ​​​സ്ര​​​യേ​​​ലി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പു സൈ​​​റ​​​ന്‍ മു​​​ഴ​​​ങ്ങി.ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി​​​ട്ടാ​​ണു ഡ​​​മാ​​​സ്ക​​​സി​​​ല്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ല്‍ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. ഇ​​​സ്രേ​​​ലി മി​​​സൈ​​​ലു​​​ക​​​ളി​​​ല്‍ ചി​​​ല​​​തു സി​​​റി​​​യ​​​ന്‍ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ര്‍​​​ത്തു.

Related News