Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ ഹിമപാതം; 20 മരണം

കാ​​​​​ബൂ​​​​​ള്‍‌: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ കു​​​​​നാ​​​​​ര്‍ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ല്‍ മ​​​​​ഞ്ഞു​​​​​മ​​​​​ല ഇ​​​​​ടി​​​​​ഞ്ഞ് 20 പേ​​​​​ര്‍ മ​​​​​രി​​​​​ച്ചു.ദു​​​​​ന്‍​​​​​ഗാം ജി​​​​​ല്ല​​​​​യി​​​​​ലെ ഗോ​​​​​റി​​​​​ഗ​​​​​യി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍​​​​​ച്ചെ​​​​​യാ​​​​​ണ് ക​​​​​ന​​​​​ത്ത മ​​​​​ഞ്ഞു​​​​​വീ​​​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ 90 ഓ​​​​​ളം പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. 15 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. മ​​​​റ്റ് അ​​​​ഞ്ചു​​​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​വും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

Related News