Loading ...

Home USA

ഇറാനെതിരേയുള്ള ഉപരോധം; ഇളവുകളുമായി അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍: ആ​​​ണ​​​വ​​​ക​​​രാ​​​റി​​​ന്‍റെ പേ​​​രി​​​ല്‍ ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​പ​​​രോ​​​ധ​​​ത്തി​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച്‌ ജോ ​​​ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം.2015 ലെ ​​​ആ​​​ണ​​​വ​​​ക​​​രാ​​​റി​​​ലെ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​റാ​​​നെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക​​​രാ​​​റി​​​ല്‍​​​നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്‍​​​മാ​​​റി​​​യ ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന് വി​​​പ​​​രീ​​​ത​​​മാ​​​ണു തീ​​​രു​​​മാ​​​നം.

Related News