Loading ...

Home Europe

വാക്സിന്‍ വിരുദ്ധ പ്രക്ഷോഭം; സൈ​​​നി​​​ക​​​ ന​​​ട​​​പ​​​ടി​​​യി​​​ല്ലെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

ഒ​​​ട്ടാ​​​വ:​​​ കാ​​​ന​​​ഡ​​​യി​​​ലെ വാ​​​ക്സി​​​ന്‍ വി​​​രു​​​ദ്ധ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നെ​​​തി​​​രേ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ആ​​​ലോ​​​ച​​​ന​​​യി​​​ലി​​​ല്ലെ​​​ന്നു പ്ര​​​​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ന്‍ ട്രൂ​​​ഡോ.ഒ​​​ട്ടാ​​​വ ഡൗ​​​ണ്‍ടൗ​​​ണി​​​ല്‍ ത​​​ന്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ന്‍ സൈ​​​ന്യ​​​ത്തെ വി​​​ളി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഒ​​​ട്ടാവ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ല്‍ നി​​​ന്ന് ഒൗ​​​പ​​​ചാ​​​രി​​​ക അ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​യു​​​ണ്ടാ​​​യാ​​​ല്‍ ആ​​​സ​​​മ​​​യ​​​ത്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ജ​​​ന​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യി​​​ല്‍ അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്ക​​​ാമെ​​​ന്നു നേ​​​ര​​​ത്തേ സൂ​​​ച​​​ന​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.ഒ​​​ട്ടാ​​​വ​​​യി​​​ലെ അ​​​തി​​​ര്‍​​​ത്തി ക​​​ട​​​ന്നെ​​​ത്തു​​​ന്ന ച​​​ര​​​ക്കു​​​ലോ​​​റി ഡ്രൈ​​​വ​​​ര്‍​​​മാ​​​ര്‍​​​ക്ക് വാ​​​ക്സി​​​ന്‍ നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​താ​​​ണു പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. ഇ​​​തോ​​​ടൊ​​​പ്പം കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​​​പേ​​​രാ​​​ണ് ദി​​​വ​​​സ​​​ങ്ങ​​​ളായി ഒ​​​ട്ടാ​​​വ​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ര്‍​​​ല​​​മെ​​​ന്‍റ് ഹി​​​ല്ലി​​​ലേ​​​ക്കു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി​​​യി​​​ല്‍ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​​​പേ​​​ര്‍ ഭാ​​​ഗ​​​ഭാ​​​ക്കാ​​​യി.

Related News