Loading ...

Home National

ഐ​എ​സ് ഇറാക്കില്‍ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തി​ക്കും

ന്യൂ‍​ഡ​ല്‍​ഹി: ഇ​റാ​ഖി​ല്‍ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തിക്കും. 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക. ഇറാക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. 

സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​​മൃ​​​​ത്‌​​​സ​​​​ര്‍, പാ​​​​റ്റ്ന, കോ​​​​ല്‍​​​​ക്ക​​​​ത്ത എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക​​​​ള്‍​​​​ക്കു മൃ​​​​ത​​​​ദേ​​​​ഹം കൈ​​​​മാ​​​​റും. ഐഎസ് ഭീ​​​​ക​​​​ര​​​​ര്‍ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ 40 ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​ല്‍ 39 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി മാ​​​​ര്‍​​​​ച്ച്‌ ആ​​​​ദ്യം വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് ലോ​​​​ക്സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Related News