Loading ...

Home National

കോവിഡ് മരണം അഞ്ചുലക്ഷം കടക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് രാജ്യത്തെ മരണസംഖ്യ നാലുലക്ഷമായിരുന്നു.
ആഗോളതലത്തില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ മരണം. 9.2 ലക്ഷം. ബ്രസീലില്‍ 6.3 ലക്ഷം.ഇന്ത്യയില്‍ 217 ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. കഴിഞ്ഞദിവസം പുതുതായി 1072 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 5,00,055 ആയി ഉയര്‍ന്നു.

Related News