Loading ...

Home National

ഇന്ത്യ-യു.എ.ഇ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

ഇന്ത്യ-യു.എ.ഇ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്.2021ലെ ​ഒ​മ്ബ​തു മാ​സ​ത്തെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 49 ശ​ത​മാ​നം വ​ള​ര്‍​ന്ന​താ​യി ഇ​ന്ത്യ​ന്‍ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. മു​ന്‍ വ​ര്‍​ഷ​ത്തി​ല്‍ 7.4 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ക​യ​റ്റു​മ​തി ന​ട​ന്ന​താ​ണ്​ ഈ ​കാ​ല​യ​ള​വി​ല്‍ 11 ബി​ല്യ​ന്‍ ഡോ​ള​റാ​യി വ​ര്‍​ധി​ച്ച​ത്. ക​യ​റ്റു​മ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​ത്​ യു.​എ​സി​ലേ​ക്കാ​ണ്.

ആ​കെ ക​യ​റ്റു​മ​തി​യു​ടെ 18 ശ​ത​മാ​ന​മാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലേ​ക്ക്​ 16.6 ശ​ത​മാ​നം ക​യ​റ്റു​മ​തി​യാ​ണു​ള്ള​ത്. ഇ​തി​ന്​ ശേ​ഷം ചൈ​ന, നെ​ത​ര്‍​ലാ​ന്‍​ഡ്, ജ​ര്‍​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളും ക​ട​ന്നു​വ​രു​ന്നു.


Related News