Loading ...

Home National

രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി വ​രു​ന്നു; നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി ഉ​ട​ന്‍ പു​റ​ത്തി​റ​ക്കു​മെ​ന്ന നി​ര്‍​ണാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.ഡി​ജി​റ്റ​ല്‍ രൂ​പ റി​സ​ര്‍​വ് ബാ​ങ്ക് ഈ ​വ​ര്‍​ഷം ത​ന്നെ പു​റ​ത്തി​റ​ക്കും.

ഡിജിറ്റല്‍ കറന്‍സി സാ​മ്ബ​ത്തി​ക മേ​ഖ​ല​യെ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി.

Related News