Loading ...

Home International

അധികദൂരം സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ

സോള്‍ ∙ ഉത്തര കൊറിയ ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും അധികദൂരം സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചു.30 മിനിറ്റിനകം 800 കിലോമീറ്ററോളം സഞ്ചരിച്ചാണു മിസൈല്‍ കടലില്‍ പതിച്ചതെന്നു ജപ്പാന്റെ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.2017നു ശേഷം ഉത്തര കൊറിയ പരീക്ഷിച്ച ഏറ്റവും ദീര്‍ഘദൂരം സഞ്ചരിക്കുന്ന മിസൈലാണിത്. കഴിഞ്ഞ വ്യാഴാഴ്ച 2 മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഈ മാസം നടത്തുന്ന ഏഴാമത്തെ മിസൈല്‍ പരീക്ഷണമാണിത്.

Related News