Loading ...

Home Australia/NZ

ബി​ഗോ​ണി​യ ഫെ​സ്റ്റി​വ​ലി​ന് നി​റ​പ്പ​കി​ട്ടേ​കി മ​ല​യാ​ളി കൂ​ട്ടാ​യ്മ

ബ​ല്ലാ​ര​റ്റ്: ബ​ല്ലാ​ര​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യ ബി​ഗോ​ണി​യ ഫെ​സ്റ്റി​വ​ലി​ന് ഇ​ത്ത​വ​ണ ബ​ല്ലാ​ര​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ വ​ര്‍​ണാ​ഭ​മാ​ക്കി . ആ​ദ്യ​മാ​യാ​ണ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കു​ചേ​രു​ന്ന​ത്.

1956 ലെ ​മെ​ല്‍​ബ​ണ്‍ ഒ​ളി​ന്പി​ക്സി​ന് അ​നു​ബ​ന്ധ​മാ​യി തു​ട​ങ്ങി​യ ഉ​ത്സ​വ​മാ​ണ് ബി​ഗോ​ണി​യ ഫെ​സ്റ്റി​വ​ലും തു​ട​ര്‍​ന്നു​ള്ള പ​രേ​ഡും. ബ​ല്ലാ​ര​റ്റി​ലും ചു​റ്റു​വ​ട്ട​ത്തും കൂ​ടു​ത​ലാ​യി പൂ​ക്കു​ന്ന ബി​ഗോ​ണി​യ പൂ​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണ് ഉ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. ലേ​ബ​ര്‍ ഡേ ​ലോം​ഗ് വീ​ക്കെ​ന്‍​ഡി​ല്‍ ന​ട​ത്തു​ന്ന à´ˆ ​ആ​ഘോ​ഷം വി​വി​ധ ക​ലാ കാ​യി​ക പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് . തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന പ​രേ​ഡ് വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ പാ​ര​ന്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും, വി​വി​ധ ക​മ്മ്യൂ​ണി​റ്റി ഗ്രൂ​പ്പു​ക​ളു​ടെ മാ​ര്‍​ച്ച പാ​സ്റ്റും, ബാ​ന്‍​ഡ് മേ​ള​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്. 

മെ​ല്‍​ബ​ണി​ല്‍ നി​ന്നെ​ത്തി​യ ശി​ങ്കാ​രി മേ​ള​വും, മു​ത്തു​ക്കു​ട​ക​ളും, സാ​രി​യും മു​ണ്ടും പാ​ട്ടു​പാ​വാ​ട​ക​ളു​മ​ട​ങ്ങു​ന്ന പ​ര​ന്പ​രാ​ഗ​ത വേ​ഷ​വി​ധാ​ന​ങ്ങ​ളു​മാ​യി പ​രേ​ഡി​ന്‍റെ കാ​ഴ്ച​ക്കാ​രെ ത്ര​സി​പ്പി​ച്ചും, നൃ​ത്തം ച​വി​ട്ടി​യു​മാാ​ണ് മ​ല​യാ​ളി സം​ഘം പ​രേ​ഡി​ല്‍ മു​ന്നി​ട്ടു നി​ന്ന​ത്. ബ​ല്ലാ​ര​റ്റി​ലെ വി​വി​ധ യു​ണി​വേ​ഴ്സി​റ്റി​ക​ളി​ലു​ള്ള മ​ല​യാ​ളി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​യി. നാ​ല്‍​പ്പ​തി​ല്‍ അ​ധി​കം ഗ്രൂ​പ്പു​ക​ളാ​ണ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നൂ​റി​ല​ധി​കം വ​രു​ന്ന മ​ല​യാ​ളി സം​ഘ​ത്തെ ന​യി​ച്ച​ത് ബ​ല്ലാ​ര​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ കെ ​തോ​മ​സ്, ഷേ​ര്‍​ലി സാ​ജു, തോ​മ​സ് ഐ​സ​ക്, ബി​ബി​ന്‍ മാ​ത്യു, ഷീ​ബ ജോ​ര്‍​ജ് എ​ന്നി​വ​രാ​യി​രു​ന്നു.

Related News