Loading ...

Home National

പോരാട്ടച്ചൂടില്‍ ഉത്തരേന്ത്യ; രാഹുല്‍ പഞ്ചാബിലും , അമിത് ഷാ ഉത്തര്‍പ്രദേശിലും പ്രചാരണത്തിനായി എത്തുന്നു

ഉത്തര്‍പ്രദേശ് : നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആവേശം ഉയര്‍ത്തി പ്രധാന നേതാക്കള്‍ കളത്തില്‍ സജീവമാകുകയാണ് . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നു .കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉത്തര്‍പ്രദേശിലേക്കും എത്തുന്നു .

Related News