Loading ...

Home National

ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യ​ദു​ന്തം; ഒ​ന്‍​പ​ത് മരണം

 à´²â€‹à´•àµâ€Œâ€‹à´¨àµ—: ഉ​ത്ത​ര​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. 29 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​ല​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
റാ​യ്ബ​റേ​ലി​യി​ലെ പ​ഹാ​ദ്പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ദ്യ​ശാ​ല​യി​ല്‍ നി​ന്ന് മ​ദ്യം വാ​ങ്ങി​ക്ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.മ​ദ്യ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​ളു​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ല​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്ബോ​ഴേ​ക്കും ര​ണ്ട് പേ​ര്‍ മ​രി​ച്ചി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ന്‍റെ വ​സ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നി​ന്നും നി​ര​വ​ധി മ​ദ്യ​കു​പ്പി​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​യു​ട​മ വ്യാ​ജ​മ​ദ്യ​മാ​ണ് ആ​ളു​ക​ള്‍​ക്ക് ന​ല്‍​കി​യ​തെ​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

Related News