Loading ...

Home National

റെയില്‍വേ പരീക്ഷക്കെതിരെ പ്രതിഷേധം അക്രമാസക്തമായി; ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിന്‍ കത്തിച്ചു

ബിഹാര്‍ : ബീഹാറില്‍ റെയില്‍വേയുടെ നോണ്‍ ടെക്‌നിക്കല്‍ പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ഒരു പാസഞ്ചര്‍ ട്രെയിന്‍ കത്തിച്ചു .കൂടാതെ മറ്റൊന്നിന് കല്ലെറിയുകയും ചെയ്തു.പരീക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.

Related News