Loading ...

Home National

ജയാ ബച്ചന്‍ വീണ്ടും എസ്പി സ്ഥാനാര്‍ഥി

ല​​​ക്നോ: ഉ​​​ത്ത​​​ര്‍​​​പ്ര​​​ദേ​​​ശി​​​ല്‍​​​നി​​​ന്നു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​മാ​​​ജ്​​​വാ​​​ദി പാ​​​ര്‍​​​ട്ടി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി ജ​​​യാ ബ​​​ച്ച​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​യാ ബ​​​ച്ച​​​ന്‍ ഉ​​​ള്‍​​​പ്പെ​​​ടെ അ​​​ഞ്ച് എ​​​സ്പി എം​​​പി​​​മാ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭാ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. 

ഇ​​​തി​​​ല്‍ ഒ​​​രാ​​​ളെ മാ​​​ത്ര​​​മേ ഇ​​​ക്കു​​​റി എ​​​സ്പി​​​ക്ക് ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​വൂ.​​​ഒ​​​രു സ്ഥാ​​​നാ​​​ര്‍​​​ഥി​​​ക്കു ജ​​​യി​​​ക്കാ​​​ന്‍ വേ​​​ണ്ട​​​ത് 37 വോ​​​ട്ടു​​​ക​​​ളാ​​​ണ്. സ​​​മാ​​​ജ്​​​വാ​​​ദി പാ​​​ര്‍​​​ട്ടി​​​ക്ക് 47 എം​​​എ​​​ല്‍​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഈ മാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2004 മുതല്‍ സ​​​മാ​​​ജ്​​​വാ​​​ദി പാര്‍ട്ടി അംഗമാണ് ജയ.

Related News