Loading ...

Home National

പ്രതിമ തകര്‍ക്കല്‍: പാര്‍ട്ടിയെ രക്ഷിക്കാന്‍ നരേന്ദ്ര​േമാദി രംഗത്ത്

ന്യൂ​ഡ​ല്‍​ഹി: ബി.​െ​ജ.​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത്രി​പു​ര​യി​ല്‍ വ്ലാ​ദി​മി​ര്‍ ലെ​നി​​െന്‍റ​യും ത​മി​ഴ്​​നാ​ട്ടി​ല്‍ െപ​രി​യാ​ര്‍ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ​യും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി.​ആ​ര്‍. അം​ബേ​ദ്​​ക​റു​ടെ​യും പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ത്ത​തോ​ടെ പാ​ര്‍​ട്ടി​ക്കേ​റ്റ പ​രി​ക്ക്​ മാ​റ്റാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങും ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ​യും രം​ഗ​ത്ത്​. ​ലെ​നി​​െന്‍റ​യും പെ​രി​യാ​റി​​െന്‍റ​യും പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ഒ​രു​സം​ഘം കൊ​ല്‍​ക്ക​ത്ത​യി​ല്‍ ജ​ന​സം​ഘം സ്​​ഥാ​പ​ക​നും ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​വു​മാ​യ ശ്യാ​മ​പ്ര​സാ​ദ്​ മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ അ​ല​േ​ങ്കാ​ല​മാ​ക്കി​യ​തോ​ടെ​യാ​ണ്​േമാ​ദി ഇ​ട​പെ​ട്ട​ത്.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​നെ വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​മ ത​ക​ര്‍​ക്ക​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ കു​റ്റ​ക്കാ​രെ പി​ടി​കൂ​ട​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​​ സം​സ്​​ഥാ​ന​ങ്ങ​േ​ളാ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.ത​മി​ഴ​്​​നാ​ട്ടി​ലെ​യും ത്രി​പു​ര​യി​ലെ​യും പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളോ​ട്​ സം​സാ​രി​ച്ചു​വെ​ന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ ​ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ബി.​ജെ.​പി​യി​ലെ ആ​രെ​ങ്കി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ ക​ടു​ത്ത ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​മി​ത്​ ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.ത​മി​​​ഴ്​​നാ​ട്ടി​ല്‍ പെ​രി​യാ​റി​​െന്‍റ​യും ത്രി​പു​ര​യി​ല്‍ ലെ​നി​​െന്‍റ​യും പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ത്ത​തി​ന്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ചു​റ്റി​ക​യും പെ​യി​ന്‍​റു​മാ​യി വ​ന്ന ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബു​ധ​നാ​ഴ്​​ച​ രാ​വി​ലെ തെ​ക്ക​ന്‍ കൊ​ല്‍​ക്ക​ത്ത​യി​ലെ ശ്​​മ​ശാ​ന​ത്തി​ലെ​ത്തി ശ്യാ​മ​പ്ര​സാ​ദ്​ മു​ഖ​ര്‍​ജി​യു​ടെ അ​ര്‍​ധ​കാ​യ പ്ര​തി​മ അ​ല​േ​ങ്കാ​ല​മാ​ക്കി​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​ത്തി​ല്‍ ഒ​രു​സം​ഘം ബി.​ആ​ര്‍. അം​ബേ​ദ്​​ക​റി​​െന്‍റ പ്ര​തി​മ​യും ത​ക​ര്‍​ത്തു.അതിനി​െട, പെ​രി​യാ​ര്‍ പ്ര​തി​മ ത​ക​ര്‍​ക്കാ​ന്‍ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ട്ട ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്‌. രാ​ജ​ ഖേ​ദ​പ്ര​ക​ട​ന​ം ന​ട​ത്തി. ത​​െന്‍റ ഫേ​സ്​​ബു​ക്ക്​ അ​ഡ്​​മി​നാ​ണ്​ വി​വാ​ദ പോ​സ്​​റ്റി​ട്ട​തെ​ന്നാ​ണ്​ രാ​ജ പ​റ​ഞ്ഞ​ത്. രാ​ജ​​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ബി.​ജെ.​പി ത​യാ​റാ​യി​ട്ടി​ല്ല. ത​മി​ഴ്​​നാ​ടി​​െന്‍റ ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര​റാ​വു സം​ഭ​വ​ത്തി​ല്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ക​മ​ല്‍ ഹാ​സ​നും എ​ച്ച്‌. രാ​ജ​ക്കെ​തി​രെ ന​ട​പ​ടി​ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

Related News