Loading ...

Home National

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി; ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു

മ​ഥു​ര: യു പിയിലെ മ​ഥു​ര​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി. ട്രെ​യി​നി​ന്‍റെ നി​ര​വ​ധി കോ​ച്ചു​ക​ള്‍ പാ​ളം തെ​റ്റി.
ചി​റ്റൂ​ര്‍ നിം​ബ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ട്രെ​യിനാണ് പാളം തെറ്റിയത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ഗാ​സി​യാ​ബാ​ദി​ലേ​ക്കു​ള്ള ച​ര​ക്ക് ട്രെ​യി​ന്‍ മ​ഥു​ര​യി​ലെ വൃ​ന്ദാ​വ​നി​ലാ​ണ് പാ​ളം തെ​റ്റി​യ​ത്. ഇ​തോ​ടെ മ​ഥു​ര​യ്ക്കും ഡ​ല്‍​ഹി​ക്കും ഇ​ട​യി​ലു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു.

Related News