Loading ...

Home National

ഇന്ത്യയിൽ കൂ​ടു​ത​ല്‍ വ​ന​മേ​ഖ​ലയുള്ള ​ സം​സ്ഥാ​നം മ​ധ്യ​പ്ര​ദേശ്

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ന​മേ​ഖ​ല​യു​ള്ള സം​സ്ഥാ​നം മ​ധ്യ​പ്ര​ദേ​ശാ​ണെ​ന്ന് ദേ​ശീ​യ വ​നം സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്.
രാ​ജ്യ​ത്തെ വ​ന,വൃ​ക്ഷ സ​മ്ബ​ത്ത് വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി ഫോ​റ​സ്റ്റ് സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ ത​യാ​റാ​ക്കി​യ 'ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫ് ഫോ​റ​സ്റ്റ് റി​പ്പോ​ര്‍​ട്ട് 2021'ലാ​ണ് ഇ​ക്ക​ര്യം. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്, ഛത്തീ​സ്ഘ​ട്ട്, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ല്‍. 2017ലെ ​ഫോ​റ​സ്റ്റ് സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ 2019 ല്‍ ​മ​ധ്യ​പ്ര​ദേ​ശി​ല്‍ 69.49 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​ന​വി​സ്തൃ​തി​യി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് 77,482 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​നം റി​പ്പോ​ര്‍​ട്ടുകള്‍ ഉണ്ട്.

Related News