Loading ...

Home International

ലൈബീരിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേര്‍ മരിച്ചു

മണ്‍റോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മണ്‍റോവിയയില്‍ കൃസ്​ത്യന്‍ പള്ളിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേര്‍ മരിച്ചതായി ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ മന്ത്രി വ്യാഴാഴ്ച സ്റ്റേറ്റ് റേഡിയോയോട് പറഞ്ഞു.

Related News