Loading ...

Home International

ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം നുസാന്തര

ജ​​​ക്കാ​​​ര്‍​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​നം ജ​​​ക്കാ​​​ര്‍​​​ത്ത​​​യി​​​ല്‍​​​നി​​​ന്നു ബോ​​​ര്‍​​​ണോ ദ്വീ​​​പി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്നു.
നു​​​സാ​​​ന്ത​​​ര എ​​​ന്നാ​​​യി​​​രി​​​ക്കും പേ​​​ര്. ത​​​ല​​​സ്ഥാ​​​നം മാ​​​റ്റാ​​​നു​​​ള്ള നി​​​യ​​​മം പാ​​​ര്‍​​​ല​​​മെ​​​ന്‍റ് ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി.പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യു​​​ടെ ഈ ​​​സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക്ക് 3250 കോ​​​ടി ഡോ​​​ള​​​ര്‍ ചെ​​​ല​​​വാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ തി​​​ങ്ങി​​​പ്പാ​​​ര്‍​​​ക്കു​​​ന്ന ജ​​​ക്കാ​​​ര്‍​​​ത്ത​​​യി​​​ല്‍​​​നി​​ന്നു ത​​​ല​​​സ്ഥാ​​​നം മാ​​​റ്റാ​​​നാ​​​യി മു​​​ന്പു പ​​​ല പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. വെ​​​ള്ള​​​പ്പൊ​​​ക്കം, മാ​​​ലി​​​ന്യം, അ​​​മി​​​ത​​​മാ​​​യ ഭൂ​​​ഗ​​​ര്‍​​​ഭ​​​ജ​​​ല ചൂ​​​ഷ​​​ണം മൂ​​​ല​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ള്‍ തു​​ട​​ങ്ങി​​യ​​​വ ജ​​​ക്കാ​​​ര്‍​​​ത്ത നേ​​​രി​​​ടു​​​ന്നു.

Related News