Loading ...

Home National

മ​ദ്യ​നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണം;ബി​ഹാ​റി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍

പാ​റ്റ്ന: ന​ള​ന്ദ മ​ദ്യ​ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​നം.
സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ സ​മ്ബൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന് ഹി​ന്ദു​സ്ഥാ​നി യു​വ​മോ​ര്‍​ച്ച നേ​താ​വും മു​ന്‍​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജി​ത​ന്‍ റാം ​മാ​ഞ്ചി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ മ​ദ്യ​നി​രോ​ധ​നം പൂ​ര്‍​ണ​പ​രാ​ജ​യ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു.​കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​മെ​ങ്കി​ല്‍ ബി​ഹാ​ര്‍ സ​ര്‍​ക്കാ​റി​ന് എ​ന്തു​കൊ​ണ്ട് മ​ദ്യ​നി​രോ​ധ​ന നി​യ​മം പി​ന്‍​വ​ലി​ച്ചു​കൂ​ടാ​യെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് ഡാ​നി​ഷ് റി​സ്വാ​ന്‍ ചോ​ദി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ന​ള​ന്ദ ജി​ല്ല​യി​ല്‍ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. 11 പേ​രാ​ണ് മ​രി​ച്ച​ത്

Related News