Loading ...

Home National

ഒ​രാ​ള്‍​ക്കും നി​ര്‍​ബ​ന്ധി​ച്ച്‌ വാ​ക്സി​ന്‍ ന​ല്‍​കി​ല്ലന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഒ​രാ​ള്‍​ക്കും നി​ര്‍​ബ​ന്ധി​ച്ച്‌ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍.
വ്യ​ക്തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഒ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലും പ​റ​യു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന ഒ​രു ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വി​ക​ലാം​ഗ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​ല്‍​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍​ക്ക് വീ​ടു​തോ​റു​മു​ള്ള വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​ന് വ​ലി​യ പൊ​തു​താ​ത്പ​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

Related News