Loading ...

Home International

ഉക്രയ്‌നില്‍ നിന്ന്‌ നാറ്റോ സൈന്യം പിന്മാറണമെന്ന്‌ ആവര്‍ത്തിച്ച്‌ റഷ്യ

മോസ്‌കോ: ഉക്രയ്‌നില്‍നിന്ന്‌ നാറ്റോ സൈന്യം പിന്മാറണമെന്ന്‌ ആവര്‍ത്തിച്ച്‌ റഷ്യ. ഇക്കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കാനാകില്ലെന്നും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു .എന്നാല്‍,അതിര്‍ത്തിക്ക്‌ സമീപം നാറ്റോ സേനയും ആയുധങ്ങളും വിന്യസിക്കുന്നത്‌ റഷ്യക്ക്‌ ഭീഷണിയാണ്‌.

Related News