Loading ...

Home National

മംഗളൂരുവില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്​ ഒരാഴ്ചത്തെ ക്വാറ​​​ന്‍റീന്‍

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ മം​ഗ​ളൂ​രു ന​ഗ​രം ഉ​ള്‍​പ്പെ​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ക്വാ​റ​​​​ന്‍റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി.കോ​വി​ഡ്​ പോ​സി​റ്റി​വ്​ കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ദ​ക്ഷി​ണ ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ കെ.​വി. രാ​ജേ​ന്ദ്ര അ​റി​യി​ച്ചു.കേ​ര​ള​ത്തി​ല്‍​ അ​ഞ്ചി​ന്​ മു​ക​ളി​ലാ​ണ്​ ടെ​സ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ദ​ക്ഷി​ണ ക​ന്ന​ഡ​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​തി​നു​പു​റ​മെ​യാ​ണ്​ ക്വാ​റ​ന്‍റീ​ന്‍ നി​ബ​ന്ധ​ന.

Related News