Loading ...

Home National

കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ല്‍; പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു, അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

 à´¶àµà´°àµ€â€‹à´¨â€‹à´—​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യു.
രോ​ഹി​ത് ചി​ബ് ആ​ണ് കൊ​ല്ല​പ്പെ​ട്ടിരിക്കുന്നത് .കൂടാതെ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലില്‍ മ​റ്റ് മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്കും ര​ണ്ട് നാ​ട്ടു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റു.ഒ​രു ഭീ​ക​ര​നെ​യും പോ​ലീ​സ് വ​ധി​ച്ചു. ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നും കാ​ഷ്മീ​ര്‍ ഐ​ജി പ​റ​ഞ്ഞു.

Related News