Loading ...

Home International

ആറു ദിവസത്തിനിടെ രണ്ടാമത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണവുമായി ഉ​ത്ത​ര ​കൊ​റി​യ

സോ​ള്‍: രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ ക​ട​ലി​ല്‍ വീ​ണ്ടും ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി ഉ​ത്ത​ര കൊ​റി​യ.ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണി​ത്. ഹൈ​പ​ര്‍​സോ​ണി​ക്​ മി​സൈ​ലാ​ണ്​ പ​രീ​ക്ഷി​ച്ച​തെ​ന്നും വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും ഉ. ​കൊ​റി​യ​യു​ടെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മം അ​റി​യി​ച്ചു.ഉ. ​കൊ​റി​യ​യു​ടേ​ത്​ യു.​എ​ന്‍ ര​ക്ഷാ​സ​മ​തി പ്ര​മേ​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്​ ദ. ​കൊ​റി​യ സം​യു​ക്ത സേ​ന മേ​ധാ​വി​ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച​യി​ലെ പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച്‌​ ഉ.​ ​കൊ​റി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.



Related News