Loading ...

Home National

യോ​ഗി ​ആ​ദി​ത്യ നാ​ഥി​ന് ക​ന​ത്ത തി​രി​ച്ച​ടി;തൊ​ഴി​ല്‍​മ​ന്ത്രി രാ​ജി​വച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു

ല​ക്നോ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ​ആ​ദി​ത്യ നാ​ഥി​ന് വ​ലി​യ തി​രി​ച്ച​ടി.
യോ​ഗി സ​ര്‍​ക്കാ​രി​ലെ തൊ​ഴി​ല്‍ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ചു. അ​ദ്ദേ​ഹം സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു. സ്വാ​മി പ്ര​സാ​ദി​നൊ​പ്പം കു​റ​ച്ച്‌ എം​എ​ല്‍​എ​മാ​രും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ലേ​ക്ക് കൊ​ഴി​ഞ്ഞു​പോ​കു​മെ​ന്നാ​ണ് സൂ​ച​ന.



Related News