Loading ...

Home National

അന്തര്‍ സംസ്ഥാന യാത്ര നടത്തുന്നവര്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല; മാര്‍ഗനിര്‍ദേശം പുതുക്കി ഐ.സി.എം.ആര്‍

കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശം പുതുക്കി ഐ.സി.എം.ആര്‍. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്നവര്‍ കോവിഡ് പരിശോധന ഇനി നടത്തേണ്ടതില്ല.രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ഇനിമുതല്‍ പരിശോധന നടത്തേണ്ട. രോഗികളുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്കും പരിശോധന ആവശ്യമില്ല. അറുപത് വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഈ മാനദണ്ഡം ബാധകമല്ല. വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവര്‍ പരിശോധന നടത്തണമെന്നും ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Related News