Loading ...

Home Europe

യൂറോപ്പില്‍ അഭയം തേടിയ ക്യൂബന്‍ പൗരന്‍മാരെ തുര്‍ക്കിയിലേക്ക് നാടുകടത്തി

ഹവാന: യൂറോപ്പില്‍ അഭയം തേടിയെത്തിയ 30 ക്യൂബന്‍ പൗരന്‍മാരെ ബലംപ്രയോഗിച്ച്‌ ഗ്രീസില്‍ നിന്ന് തുര്‍ക്കിയിലേക്ക് നാടുകടത്തിയതായി റിപ്പോര്‍ട്ട്.2021 ഡിസംബര്‍ അവസാനമാണ് സംഭവം. തടങ്കല്‍കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച ഇവരെ മര്‍ദ്ദിച്ചതായും പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. പിന്നീട് ഇവരെ തുര്‍ക്കിഷ് അതിര്‍ത്തിയിലെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.ആയുധധാരികളായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. ദുഃസ്വപ്നങ്ങളിലൂടെയാണ് കടന്നുപോയതെന്നാണ് തുര്‍ക്കിയിലെത്തിയ സംഘം അല്‍ജസീറ ചാനലിനോട് പ്രതികരിച്ചത്.






Related News