Loading ...

Home National

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍‌​നി​ന്ന് മോ​ദി ചി​ത്രം ഒ​ഴി​വാ​ക്കി

 à´¨àµà´¯àµ‚​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം ഉ​ണ്ടാ​കി​ല്ല.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഗോ​വ, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍​നി​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​ഴി​വാ​ക്കു​ന്ന​ത്. ‌

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ലാ​ണി​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന കോ​വി​ന്‍ ആ​പ്പി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News