Loading ...

Home International

വ്യോ​​​മാ​​​ക്ര​​​മണം; എ​​​ത്യോ​​​പ്യ​​​യി​​​ല്‍ 56 മ​​​ര​​​ണം

ആ​​​ഡി​​​സ് അ​​​ബാ​​​ബ: വ​​​ട​​​ക്ക​​​ന്‍ എ​​​ത്യോ​​​പ്യ​​​യി​​​ല്‍ പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ര്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ക്യാ​​​ന്പി​​​നു​​​ നേ​​​ര്‍​​​ക്കു​​​ണ്ടാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ 56 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.
നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ള്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ടൈ​​​ഗ്രേ റീ​​​ജ​​​ണിലെ ഡെ​​​ഡെ​​​ബി​​​റ്റ് ന​​​ഗ​​​ര​​​ത്തി​​​ലെ സ്കൂ​​​ളി​​​ലാ​​​ണു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.
വി​​​മ​​​ത​​​രു​​​മാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ ഒ​​​രു വ​​​ര്‍​​​ഷ​​​മാ​​​യി ഇ​​​വി​​​ടെ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ക​​​യാ​​​ണ്.

2020 ന​​​വം​​​ബ​​​റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക സേ​​​ന​​​ക​​​ള്‍​​​ക്കു​​​ നേ​​​രേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ബി​​​യ് അ​​​ഹ​​​മ്മ​​​ദ് സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണു സം​​​ഘ​​​ര്‍​​​ഷം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ ആ​​​യി​​​ര​​​ങ്ങ​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്.

Related News