Loading ...

Home International

മഞ്ഞുവീഴ്ച; അഫ്ഗാനില്‍ 11 മരണം

കാ​​​​ബൂ​​​​ള്‍: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യി​​​​ലും മ​​​​ഴ​​​​യി​​​​ലും 11 പേ​​​​ര്‍ മ​​​​രി​​​​ച്ചു.23 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ 90 ശ​​​​ത​​​​മാ​​​​നം ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്തും ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യോ മ​​​​ഴ​​​​യോ ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി ബ​​​​ഖ്താ​​​​ര്‍ വാ​​​​ര്‍​​​​ത്താ ഏ​​​​ജ​​​​ന്‍​​​​സി റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു. റോ​​​​ഡ്, വ്യോ​​​​മ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. ഹെ​​​​ല്‍​​​​മ​​​​ന്ദ്, നിം​​​​റോ​​​​സ്, ഫ​​​​റാ​​​​ഹ്, ന​​​​ന്‍​​​​ഗാ​​​​ര്‍​​​​ഹാ​​​​ര്‍, ക​​​​ാണ്ഡ​​​​ഹാ​​​​ര്‍, ജൗ​​​​സ്ജാ​​​​ന്‍, ത​​​​ഖാ​​​​ര്‍, കാ​​​​ബൂ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളാ​​​​ണു മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ​​​​ത്.

Related News