Loading ...

Home National

രാജ്യത്ത് ചിപ്പുള്ള ഇ-പാസ്‌പോര്‍ട്ട്‌ വരുന്നു; ഇമിഗ്രേഷന്‍ വേഗത്തിലാവും

രാജ്യത്ത് ഇലക്‌ട്രോണിക്ക് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഇ-പാസ്‌പോര്‍ട്ട് വരുന്നു .
ഇ-പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സഹായിക്കുന്നതാണ് .പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്‌പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

Related News