Loading ...

Home International

ശ്രീലങ്ക ഈ വര്‍ഷവും സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക ഈ വര്‍ഷവും അതെ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ പണപ്പെരുപ്പം റെക്കോഡ്‌ നിരക്കില്‍.ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിച്ചു.രാജ്യത്തിന്റെ കരുതല്‍ സമ്പത്തെല്ലാം തീരാറായെന്നും ദ ​ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ്‌ ഉയര്‍ത്തിയ സാമ്പത്തികപ്രശ്‌നങ്ങളും മുഖ്യ വരുമാന സ്രോതസ്സായ ടൂറിസം നിലച്ചതുമാണ്‌ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. എന്നാല്‍, സര്‍ക്കാര്‍ വരുത്തിയ അമിത ചെലവും അനുവദിച്ച നികുതി ഇളവുകളും കടം തിരിച്ചടവും വിദേശ കറന്‍സി നിക്ഷേപത്തിലെ വന്‍ താഴ്ചയുമാണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി.വിദേശ ബോണ്ടുകളും ആഭ്യന്തര കടവും വീട്ടാനായി സര്‍ക്കാര്‍ പണം അച്ചടിച്ചതാണ്‌ പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കി.

Related News