Loading ...

Home International

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വിനെതിരായ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്തം; ക​സാ​ക്കി​സ്ഥാ​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചു

നൂ​ര്‍ സു​ല്‍​ത്താ​ന്‍: ഇ​ന്ധ​ന വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രെ ക​സാ​ക്കി​സ്ഥാ​നി​ല്‍ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​കു​ന്നു.
ഇ​തേ​ത്തു​ട​ര്‍​ന്ന് ക​സാ​ക്കി​സ്ഥാ​നില്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് കാ​സിം-​ജോ​മാ​ര്‍​ട്ട് ടോ​ക​യേവാണ് രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാ​ഴ്ച​ത്തെക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് .എന്നാല്‍,പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക അ​ക്ര​മ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ അ​ല്‍​മാ​ട്ടി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കുകയും ചെയ്തു . സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യിട്ടുണ്ട് .

Related News