Loading ...

Home Education

സെറ്റ് പരീക്ഷ ജനുവരി 9ന്; അഡ്മിറ്റ് കാര്‍ഡ് എല്‍ബിഎസ് സെന്റര്‍ വെബ്സൈറ്റ് വഴി മാത്രം

തിരുവനന്തപുരം: ഈ വര്‍ഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്ബതിന് നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.ഇത് തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല.
എല്ലാ പരീക്ഷാര്‍ത്ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.


Related News