Loading ...

Home National

കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍.
കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഒക്കെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടയത്.

Related News