Loading ...

Home International

പൊതുശൗചാലയങ്ങളില്‍ സ്ത്രീകള്‍ക്കു വിലക്കുമായി താലിബാന്‍

കാ​​​ബൂ​​​ള്‍: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ സ്ത്രീ​​​ക​​​ള്‍ പൊ​​​തു​​​ശൗ​​​ചാ​​​ല​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും വി​​​ല​​​ക്കേ​​​ര്‍​​​പ്പെ​​​ടു​​​ത്തി.
ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നോ​​​ടു ചേ​​​ര്‍​​​ന്നു​​​ള്ള വ​​​ട​​​ക്ക​​​ന്‍ ബാ​​​ല്‍​​​ഖി​​​ലെ ആ​​​ധു​​​നി​​​ക പൊ​​​തു​​​ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.മ​​​ത​​​പ​​​ണ്ഡി​​​ത​​​ന്മാ​​​രോ​​​ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് താ​​​ലി​​​ബാ​​​ന്‍ നേ​​​തൃ​​​ത്വം പ​​​റ​​​ഞ്ഞ​​​ഥാ​​​യി 'ദി ​​​ഖാ​​​മ' പ​​​ത്രം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു.

വീ​​​ടു​​​ക​​​ളി​​​ല്‍ ആ​​​ധു​​​നി​​​ക ശു​​​ചി​​​മു​​​റി​​​ക​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പു​​​രു​​​ഷ​​​ന്മാ​​​ര്‍​​​ക്ക് പൊ​​​തു​​​ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കി​​​ല്ല. എ​​​ന്നാ​​​ല്‍ ആ​​​ണ്‍​​​കു​​​ട്ടി​​​ക​​​ള്‍​​​ക്ക് വി​​​ല​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്.ശ​​​രീ​​​രം മ​​​സാ​​​ജ് ചെ​​​യ്യു​​​ന്ന​​​തി​​​നും പൊ​​​തു​​​ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​ല​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.ഹി​​​റാ​​​ത്ത് പ്ര​​​വി​​​ശ്യ​​​യി​​​ലും നേ​​​ര​​​ത്തേ സ്ത്രീ​​​ക​​​ള്‍​​​ക്ക് പൊ​​​തു​​​ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​ല​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. മ​​​ദ്യ​​​വി​​​ല്‍​​​പ്പ​​​ന ത​​​ട​​​യു​​​ന്ന​​​തി​​​നും താ​​​ലി​​​ബാ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മം തു​​​ട​​​ങ്ങി.ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച കാ​​​ബൂ​​​ളി​​​ല്‍ 3,000 ലി​​​റ്റ​​​ര്‍ മ​​​ദ്യം ക​​​നാ​​​ലി​​​ല്‍ ഒ​​​ഴി​​​ച്ചു​​​ന​​​ശി​​​പ്പി​​​ച്ചു. വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു.

Related News