Loading ...

Home National

പ​ഞ്ചാ​ബി​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ; സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​യ്ക്കും

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ത്രി ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു.
രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ​യാ​ണ് ക​ര്‍​ഫ്യൂ നി​ല​നി​ല്‍​ക്കു​ക. മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രണമെന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ബാ​റു​ക​ള്‍, സി​നി​മാ തീയറ്ററുകള്‍, മാ​ളു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. ജ​നു​വ​രി 15 വ​രെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍.

Related News