Loading ...

Home International

യു​ക്രെ​യ്​​ന്‍ വിഷയത്തിലെ ഉ​പ​രോ​ധം യു.​എ​സ്​-​റ​ഷ്യ ബ​ന്ധം ത​ക​ര്‍ക്കും; ബൈ​ഡ​ന്​ മു​ന്ന​റി​യി​പ്പു​മാ​യി പു​ടി​ന്‍

മോ​സ്​​കോ: യു​ക്രെ​യ്​​ന്‍ വി​ഷ​യ​ത്തി​ല്‍ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ള്‍ ചു​മ​ത്താ​നാ​ണ്​ നീ​ക്ക​മെ​ങ്കി​ല്‍ യു.​എ​സ്​-​റ​ഷ്യ ബ​ന്ധം പൂ​ര്‍​ണ​മാ​യി ത​ക​രു​മെ​ന്ന്​ റ​ഷ്യ​ന്‍ ​പ്ര​സി​ഡ​ന്‍റ്​​ വ്ലാ​ദി​മി​ര്‍ പു​ടി‍െന്‍റ മു​ന്ന​റി​യി​പ്പ്.യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നു​മാ​യു​ള്ള ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ പു​ടി​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന്​ റ​ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ്​ വ​ക്​​താ​വ്​ ​യൂ​റി ഉ​ഷ​കോ​വ്​ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ്​ ഇ​രു​നേ​താ​ക്ക​ളും 50 മി​നി​റ്റ്​ നേ​രം ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്. ഈ ​മാ​സം ര​ണ്ടാം​ത​വ​ണ​യാ​ണ്​ പു​ടി​നും ബൈ​ഡ​നും ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്. റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ചു​മ​ത്താ​നാ​ണ്​ നീ​ക്ക​മെ​ങ്കി​ല്‍ വ​ലി​യ അ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും അ​ത്​ സം​ഭ​വി​ക്കി​ല്ലെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ പു​ടി​ന്‍ ഓ​ര്‍​മി​പ്പി​ച്ച​താ​യി യൂ​റി ഉ​ഷ​കോ​വ്​ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

യു​ക്രെ​യ്​​നു​മാ​യു​ള്ള അ​തി​ര്‍​ത്തി​യി​ലേ​ക്ക്​ റ​ഷ്യ ഒ​രു ല​ക്ഷം സൈ​നി​ക​രെ അ​യ​ച്ച​തോ​ടെ​യാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ന്​ ആ​ക്കം കൂ​ടി​യ​ത്.യു​ക്രെ​യ്​​നെ ആ​ക്ര​മി​ച്ചാ​ല്‍ യു.​എ​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ണി​ക​ള്‍ നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്ന്​ ബൈ​ഡ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. യു​ക്രെ​യ്​​ന്‍ വി​ഷ​യ​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്​ അ​യ​വു​വ​രു​ത്ത​ണ​മെ​ന്ന്​ ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ യു​ക്രെ​യ്​​നെ ആ​ക്ര​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്ന്​ റ​ഷ്യ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

യു.​എ​സും നാ​റ്റോ രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യു​ടെ അ​തി​ര്‍​ത്തി​ക്ക് സ​മീ​പം ആ​യു​ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്നും പു​ടി​ന്‍ ആ​രോ​പി​ച്ചു.

Related News