Loading ...

Home National

ബിജെപിയുമായി കൈകോര്‍ക്കാനില്ലെന്ന് ശരദ് പവാര്‍

ബിജെപിയുമായി കൈകോര്‍ക്കാനില്ലെന്നും കോണ്‍ഗ്രസ് വിട്ടെങ്കിലും ഗാന്ധി, നെഹ്റു ആശയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.പവാറിന്റെ 81ാം പിറന്നാളിനോട് അനുബന്ധിച്ചു പുണെയില്‍ മറാഠി ദിനപത്രം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു വെളിപ്പെടുത്തലുകള്‍.

'2019ല്‍ മഹാരാഷ്ട്രയില്‍ ബിജെപി – എന്‍സിപി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിച്ചു. എന്റെ മകള്‍ സുപ്രിയ സുളെ എംപിക്കു കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ് തു. ഞാന്‍ നിരസിച്ചു. എന്നാല്‍, ബിജെപിക്കു പിന്തുണ നല്‍കാന്‍ ആലോചിക്കുന്നതായി ഞാന്‍ ഒരു ‘കുസൃതി’ പ്രസ്താവന നടത്തി.

Related News