Loading ...

Home National

ലുധിയാന സ്ഫോടനം; എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക്

ഡല്‍ഹി : ലുധിയാന സ്ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും.ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും.കൂടാതെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത് . മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്കാണ് അന്വേഷണം നീളുന്നത്.

Related News