Loading ...

Home National

ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കില്ലെന്ന് തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ലെന്ന് തെ​ര. ക​മ്മീ​ഷ​ന്‍ സൂ​ച​ന ന​ല്‍​കി.യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റ​രു​തെ​ന്ന് എ​ല്ലാ രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും കൂടാതെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​ണ് പാ​ര്‍​ട്ടി​ക​ളു​ടെ നി​ല​പാ​ടെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര അറിയിച്ചു.

Related News