Loading ...

Home Europe

കടം മൂടിയ യൂറോപ്യന്‍ നഗരത്തെ സമ്പന്നമാക്കി കോവിഡ്​ വാക്സിന്‍ കമ്പനി

ബെ​ര്‍​ലി​ന്‍: ജ​ന​സം​ഖ്യ 2,17,000 മാ​ത്ര​മു​ള്ള ജ​ര്‍​മ​ന്‍ ന​ഗ​ര​മാ​യ മെ​യ്​​ന്‍​സ്​ വ​ര്‍​ഷ​ങ്ങ​ളാ​യി ക​ടു​ത്ത ക​ട​ബാ​ധ്യ​ത​ക്കു മ​ധ്യേ​യാ​യി​രു​ന്നു.'90ക​ള്‍ മു​ത​ല്‍ വാ​യ്പ​യെ​ടു​ത്ത്​ ചെ​ല​വ്​ ന​ട​ത്തി​വ​ന്ന്​ ക​ടം കു​മി​ഞ്ഞു​കൂ​ടി​യ നാ​ട്.

എ​ന്നാ​ല്‍, കോ​വി​ഡ്​ പി​ടി​മു​റു​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ വി​ക​സി​പ്പി​ച്ച വാ​ക്സി​നു​ക​ളി​ലൊ​ന്നിന്‍റെ സ​ഹ​നി​ര്‍​മാ​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ നാ​ട്ടു​കാ​രാ​യ​തോ​ടെ അ​വ​ര്‍​ക്കി​പ്പോ​ള്‍ ശു​ക്ര​ദ​ശ​യാ​ണ്. അ​മേ​രി​ക്ക​ന്‍ മ​രു​ന്നു ഭീ​മ​ന്‍ ഫൈ​സ​റു​മാ​യി ചേ​ര്‍​ന്ന്​ ബ​യോ​ന്‍​ടെ​ക്​ പു​റ​ത്തി​റ​ക്കി​യ മ​രു​ന്ന്​ വി​പ​ണി കീ​ഴ​ട​ക്കു​ക​യും ശ​ത​കോ​ടി​ക​ള്‍ വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ നി​കു​തി​യി​ന​ത്തി​ല്‍ ല​ഭി​ച്ച വ​ലി​യ സം​ഖ്യ​യാ​ണ്​ മെ​യി​ന്‍​സി​ന്​ തു​ണ​യാ​യ​ത്.ഉ​ഗു​ര്‍ സാ​ഹി​നും ഉ​സ്​​ലെം തു​റെ​സി​യും നേ​തൃ​ത്വം ന​ല്‍​കു​ന്ന ബ​യോ​ന്‍​ടെ​ക്കാ​ണ്​ മെ​യി​ന്‍​സി​ന്​ കോ​ടി​ക​ള്‍ നി​കു​തി​യാ​യി ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ര്‍​മ​നി​യി​ല്‍ ഒ​ന്നി​ലേ​റെ കേ​​ന്ദ്ര​ങ്ങ​ളി​ല്‍ ക​മ്ബ​നി​ക്ക്​ പ്ലാ​ന്‍റു​ക​ളു​ണ്ട്.

Related News