Loading ...

Home National

ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പത്തുമടങ്ങ് വര്‍ധന

ഹിമാലയത്തില്‍ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതായി കണ്ടെത്തി . ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതായി കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്‌ മഞ്ഞുരുകലില്‍ പത്തുമടങ്ങോളം വര്‍ധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ജൊനാഥന്‍ കാരിവിക് പറയുന്നു. കാലാവസ്ഥാവ്യതിയാനമാണ് മഞ്ഞുപാളികള്‍ ഇല്ലാതാകുന്നതിനുളള പ്രധാനകാരണം.

Related News