Loading ...

Home International

പാക്കിസ്ഥാനിൽ രണ്ടിടങ്ങളില്‍ വെടിവെയ്പ്പ് ; എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

കറാച്ചി:പാകിസ്താനില്‍ രണ്ടിടങ്ങളില്‍ വെടിവെയ്പ്പ്.കറാച്ചിയിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലുമാണ് വെടിവെയ്പ്പുണ്ടായത്.
ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താനിലെ വടക്കു-പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവശ്യയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏട്ടുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. കറാച്ചിയിലെ ബന്നു ജില്ലയിലെ ഏറ്റുമുട്ടലിലാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചത്. ഏറ്റുമുട്ടലുകളുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയില്‍ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്.റെസ്‌റ്റോറന്റിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം

Related News