Loading ...

Home USA

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന് ജാസി ഗിഫ്റ്റ് എത്തുന്നു

ന്യൂറൊഷേല്‍∙ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ (475 West Hartsdale Ave, White Plains, NY 10607) ഓഗസ്റ്റ് 29 ശനിയാഴ്ച11 മണിമുതല്‍ 6.00 മണിവരെ നടത്തപ്പെടും. à´ˆ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ ഗാനമേള ഒരു തിലകക്കുറി  à´…യിരിക്കും.വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന് വേണ്ടി പ്രത്യേക ക്ഷണായിതാവായിട്ടാണ് ജാസി ഗിഫ്റ്റ്   അമേരിക്കയിൽ  à´Žà´¤àµà´¤à´¿à´šàµ†à´°àµà´¨àµà´¨à´¤àµ. അദ്ദേഹത്തോടൊപ്പം അമേരിക്കയിലെ വാനം പാടിയായ കാർത്തിക ഷാജിയും പങ്കെടുക്കുന്നു.വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന്‍ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവൽ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്.ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, ശികാരി മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, കലാപരിപാടികളും തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ ആസ്വദിക്കത്തക രീതിയിൽ വിവിധ കലാപരിപാടികൾ à´‰à´£àµà´Ÿà´¾à´¯à´¿à´°à´¿à´•àµà´•àµà´‚. à´“ണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ ,കേരള ദേര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ à´·àµˆà´¨à´¿ à´·à´¾à´œà´¨àµâ€. കൽച്ചറൾ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ രജൻ à´Ÿà´¿ ജേക്കബ്‌  à´Žà´¨àµà´¨à´¿à´µà´°àµâ€ അറിയിച്ചു. à´µà´¾àµ¼à´¤àµà´¤âˆ™ ജോസ് കടാപുറം

Related News