Loading ...

Home National

പ​ഞ്ചാ​ബി​ല്‍ കോ​ട​തി സ​മു​ച്ച​യ​ത്തി​നു​ള്ളി​ല്‍ സ്ഫോ​ട​നം; ര​ണ്ടു മ​ര​ണം

 à´…​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ കോ​ട​തി​ക്കു​ള്ളി​ല്‍ സ്‌​ഫോ​ട​നം. ര​ണ്ടു പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ലു​ധി​യാ​ന​യി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച 11ഓ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. തീ ​അ​ണ​യ്ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്.






Related News